conversation with maneesh narayanan

അയ്യങ്കാളി എന്റെ സൂപ്പര്‍ഹീറോ; ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: പാ രഞ്ജിത്

മനീഷ് നാരായണന്‍

'അയ്യങ്കാളി എനിക്കൊരു സൂപ്പര്‍ ഹീറോ ആണ്. ആ കാലഘട്ടത്തില്‍ ഒരു കാളവണ്ടിയില്‍ കയ്യില്‍ ദണ്ഡും കത്തിയുമായി തെരുവിലൂടെ പോകുന്നതും, ധൈര്യമുള്ളവര്‍ക്ക് വണ്ടി വന്നു തൊടാമെന്ന നിലയില്‍ വളരെ ഹീറോയിക് ആയി നിന്നിട്ടുള്ള സംഭവങ്ങളുമെല്ലാം അയ്യങ്കാളിയുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. അത്രയും ഭയാനകമായ സംഭവങ്ങളെല്ലാം അയ്യന്‍കാളിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതെല്ലാം ഒരുപാട് സിനിമകഥകള്‍ക്കുള്ള സാധ്യതകള്‍ അവരുടെ ജീവിതത്തില്‍ തന്നെയുണ്ട്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് പാ രഞ്ജിത് ഇക്കാര്യം പറഞ്ഞത്

ഞാന്‍ സിനിമയെടുക്കുമ്പോള്‍ അങ്ങനെ ഒരുപാടു പേര്‍ എന്നെ സ്വാധീനിക്കാറുണ്ട്. അയ്യങ്കാളിയുണ്ട്, തമിഴില്‍ ശ്രീനിവാസനുണ്ട്, അയോധ്യദാസ് പണ്ഡിതറുണ്ട്. ജാതീയതക്കെതിരെയുള്ള സമൂഹത്തിനായി നിലകൊണ്ട ഒരുപാടുപേരുണ്ട്, അവരെല്ലാവരും എന്റെ ഹീറോസ് ആണ്. എന്തായാലും അയ്യന്‍കാളിയുടെ റെഫറന്‍സസും സിനിമകളില്‍ ഉണ്ടായിരിക്കും. അതത്ര സാധാരണ കാര്യമല്ലല്ലോ' എന്ന് പാ രഞ്ജിത്ത്

'അയ്യങ്കാളി എനിക്കൊരു സൂപ്പര്‍ ഹീറോ ആണ്. ആ കാലഘട്ടത്തില്‍ ഒരു കാളവണ്ടിയില്‍ കയ്യില്‍ ദണ്ഡും കത്തിയുമായി തെരുവിലൂടെ പോകുന്നതും, ധൈര്യമുള്ളവര്‍ക്ക് വണ്ടി വന്നു തൊടാമെന്ന നിലയില്‍ വളരെ ഹീറോയിക് ആയി നിന്നിട്ടുള്ള സംഭവങ്ങളുമെല്ലാം അയ്യങ്കാളിയുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്.
പാ രഞ്ജിത്ത്

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT