BINGE WATCH

BINGE WATCH : കണ്ട് തുടങ്ങാന്‍ അഞ്ച് വെബ് സീരീസുകള്‍

വി എസ് ജിനേഷ്‌

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലേക്ക് മലയാളിയും കാഴ്ച മാറ്റിയിരിക്കുന്നു. നെറ്റ്ഫ്‌ളിക്‌സും, ആമസോണ്‍ പ്രൈമും, സീ ഫൈവും, ഹോട്ട് സ്റ്റാറും, സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ആപ്പിള്‍ ടിവി പ്ലസ് എച്ച്ബിഒ മാക്‌സ് എന്നിവ കൂടിയെത്തുന്നതോടെ ് സ്ട്രീമിംഗ് സര്‍വീസുകളുടെ മത്സരം കടുക്കുകയാണ്. സീരീസുകളുടെ പുതിയ സീസണിന് വേണ്ടിയും സ്ട്രീമിംഗിനായും ഫെസ്റ്റിവല്‍ റിലീസുകളെക്കാള്‍ വലിയ കാത്തിരിപ്പാണ്. സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രേക്ഷകര്‍ അടുക്കാന്‍ പ്രധാന കാരണം സീരീസുകളാണ്. സിനിമയുടെ നിലവാരത്തിലോ അതിന് മുകളിലോ, ക്വാലിറ്റിയില്‍ കോംപ്രമൈസ് ചെയ്യാത്ത, വിവിധ ഴോണറുകള്‍ എക്‌സ്പ്‌ളോര്‍ ചെയ്യുന്ന സീരീസുകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഓരോ പ്‌ളാറ്റ്‌ഫോമുകളും മത്സരിക്കുകയാണ്. അത്തരം സീരീസുകളാണ് പ്രേക്ഷകനെ ഓരോ പ്ലാറ്റ്‌ഫോമുകളുടെയും സ്ഥിരം ഉപഭോക്താവാക്കി മാറ്റുന്നത്. സീരീസുകളിലേക്കും സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്കും ഇനിയുമെത്താത്തവര്‍ക്ക് കണ്ട് തുടങ്ങാവുന്ന 5 സീരീസുകളാണ്‌ ‘ദ ക്യു’ അവതരിപ്പിക്കുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT