Gulf

എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടിന്‍റെ (ഡബ്ല്യൂ ഡബ്ല്യൂ എഫ് ) ഭാഗമായ എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം.

യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു എഒയുവിൽ ഒപ്പിട്ടത്. യൂണിയന്‍ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റാഫി അൽ ദല്ലാൽ, എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടര്‍ ജനറൽ ലൈല മൊസ്തഫ അബ്ദുള്‍ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.ധാരണാപത്രം ഒപ്പിട്ടശേഷം എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധികള്‍ യൂണിയന്‍ കോപ് അൽ വര്‍ഖാ സിറ്റി മാള്‍ സന്ദര്‍ശിച്ചു.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT