ഒരു സാങ്കേതിക പ്രശ്നമായി അല്ല യു.പി.ഐ അക്കൗണ്ട് ഫ്രീസിങ്ങിനെ കാണേണ്ടത്. കേരളത്തിന്റെ പുറത്തേക്കും വലിയ തോതിൽ വ്യാപിക്കാൻ കെല്പുള്ള അതീവ ഗൗരവമേറിയ പ്രശ്നമാണ് ഇത്. ഈ വിഷയത്തെ കുറിച്ച് ദി ക്യൂ വിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഡിജിറ്റൽ ക്രിയേറ്ററും ആയ അനിവർ അരവിന്ദ്.