റോഡില്ലാത്തത് കാരണം സമയത്ത് ആശുപത്രിയിലെത്തിക്കാൻ പറ്റാതെ ഒരുപാടുപേർ ഇവിടെ മരിച്ചിട്ടുണ്ട്. മരിച്ചാൽ ശവം പോലും വീട്ടിലെത്തിക്കാനാകില്ല. ഞങ്ങക്കിനിയും വഴിയില്ലാതെ ഇവിടെ കിടന്ന് മരിക്കാൻ വയ്യ. മൂന്നാർ ചിന്നക്കനാൽ മുന്നൂറ്റൊന്ന് കോളനിയിലെ ആദിവാസികൾ പറയുന്നു.