കൃത്യമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് മിക്ക ഫലങ്ങളും.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും. കേവല ഭൂരിപക്ഷത്തിന് മുകളില്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ന്യൂസ് 18, ടൈംസ് നൗ, ഇന്ത്യാ ടുഡേ, റിപ്പബ്ലിക്, ജന്‍ കി ബാത്ത്, എന്‍ഡിടിവി തുടങ്ങിയ ചാനലുകള്‍ മൂന്നൂറും മുന്നൂറിന് മുകളിലും സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പ്രവചിക്കുന്നു
NDTV
എന്‍ഡിഎ 300
യുപിഎ 126
മറ്റുള്ളവര്‍ 116
NEWS 18
എന്‍ഡിഎ 336
യുപിഎ 82
മറ്റുള്ളവര്‍ 124
IANS CVOTER
എന്‍ഡിഎ: 287
യുപിഎ 128
മറ്റുള്ളവര്‍ 127
Times Now VMR
എന്‍ഡിഎ 306
യുപിഎ 132
മറ്റുള്ളവര്‍ 104
ABP-Nielsen
എന്‍ഡിഎ 267
യുപിഎ 127
മറ്റുള്ളവര്‍ 148
Republic Jan Ki Baat :
എന്‍ഡിഎ 305
യുപിഎ 124
മറ്റുള്ളവര്‍ 128
India Today Axis
എന്‍ഡിഎ 339 - 365
യുപിഎ 77 - 108
മറ്റുളളവര്‍ 69 - 95
India News:
എന്‍ഡിഎ 298,
യുപിഎ 118,
മറ്റുള്ളവര്‍ 127
Neta-News X:
എന്‍ഡിഎ 242
യുപിഎ164,
മറ്റുള്ളവര്‍ 136
News Nation :
എന്‍ഡിഎ 282 - 290
യുപിഎ 118 - 126
മറ്റുള്ളവര്‍ 130 - 138
Nesw 24 todays chanakya
എന്‍ഡിഎ 306
യുപിഎ 122
മറ്റുള്ളര്‍ 104
2014ലെ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം ആവര്‍ത്തിക്കില്ലെന്ന് പറയുമ്പോള്‍ കൃത്യമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് മിക്ക ഫലങ്ങളും. 2014ല്‍ ബിജെപിക്ക് 282 സീറ്റുകള്‍ ഉള്‍പ്പെടെ എന്‍ഡിഎ 336 സീറ്റുകള്‍.