Around us

കൃഷിയിടത്തില്‍ മോഡിയുടെ കോലം നാട്ടും, കര്‍ഷകബില്ലിനെതിരെ യൂത്ത് ലീഗിന്റെ സമരം

കര്‍ഷബില്ലിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. കൃഷിയിടത്തില്‍ മോഡിയുടെ കോലം നാട്ടിയാണ് സമരം.ഈ മാസം 26 നാണ് പ്രതിഷേധം. കര്‍ഷക ആത്മഹത്യയില്‍ പ്രധാനമന്ത്രി നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു.

കര്‍ഷകരെ എങ്ങനെ ദ്രോഹിക്കാമെന്നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനെതിരെയാണ് സമരം. കര്‍ഷകരെ കൂടി പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധമെന്നും പി കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.

നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് സമരം. 140 മണ്ഡലങ്ങളിലും സമരം നടത്തുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. നാളെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT