Around us

വി.എസ് അച്യുതാനന്ദന്‍ ഐ.സി.യു.വില്‍

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ കിഡ്‌നി സംബന്ധമായ അസുഖവും ആമാശയവീക്കവും സ്ഥിരീകരിച്ചിട്ടുണ്ട്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറവാണെന്നും ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഞായറാഴ്ച അച്ഛനെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഒന്നുരണ്ട് ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT