മികച്ച ചിത്രം : പാരസൈറ്റ്
മികച്ച നടി : റെനി സെല്‍വഗര്‍, ചിത്രം : ജൂഡി
മികച്ച നടന്‍ : വാക്വീന്‍ ഫീനിക്‌സ്, ചിത്രം : ജോക്കര്‍
മികച്ച സംവിധായകന്‍ : ബോങ് ജൂ ഹോ , ചിത്രം : പാരസൈറ്റ്
മികച്ച ഗാനം : ചിത്രം : റോക്കറ്റ്മാന്‍ - ലവ് മി എഗെയ്ന്‍
മികച്ച സംഗീതം : ഫില്‍ദര്‍ ഗുദനോത്തിത്തര്‍, ചിത്രം : ജോക്കര്‍
മികച്ച വിഷ്വല്‍ ഇഫക്ട്‌സ് : ഗ്വില്ലോമെ റോച്ചെരോണ്‍, ഗ്രേഗ് ബട്‌ലര്‍, ഡൊമിനിക് ടൗഹി. സിനിമ : 1917
മേക്കപ് ആന്‍ഡ് ഹെയര്‍സ്റ്റൈല്‍ : കസു ഹിരോ, ആന്‍ മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍ . ചിത്രം : ബോംബ്‌ഷെല്‍
മികച്ച സൗണ്ട് എഡിറ്റിങ് : ഡൊണാള്‍ഡ് സില്‍വസ്റ്റര്‍,സിനിമ : ഫോര്‍ഡ് വേഴ്‌സസ് ഫെറാരി
മികച്ച ഡോക്യുമെന്ററി - ഷോര്‍ട്ട് സബ്ജക്ട് : ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍
മികച്ച വിദേശ ഭാഷാ ചിത്രം : പാരസൈറ്റ്, സിനിമയ്ക്ക് രണ്ടാം പുരസ്‌കാരം
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം : അമേരിക്കന്‍ ഫാക്ടറി
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം : ദ നൈബേഴ്‌സ് വിഡോ
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം : ടോയ് സ്‌റ്റോറി 4
ബ്രാഡ് പിറ്റിന്റെ പുരസ്‌കാര നേട്ടം, ടോം ഹാങ്ക്‌സ്, ആന്തണി ഹോപ്കിന്‍സ്, അല്‍ പാച്ചിനോ, ജോ പെസി എന്നിവരെ മറികടന്ന്
മികച്ച സഹനടന്‍ : ബ്രാഡ് പിറ്റ്. ചിത്രം : എ ടൈം ഇന്‍ ഹോളിവുഡ്
മികച്ച അവലംബിത തിരക്കഥ : തായ്ക വൈറ്റിറ്റി. ചിത്രം ജോജോ റാബിറ്റ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ െൈടം ഇന്‍ ഹോളിവുഡ്
മികച്ച വസ്ത്രാലങ്കാരം : ജോക്വലിന്‍ ഡ്യൂറണ്‍.ചിത്രം ലിറ്റില്‍ വുമണ്‍
മികച്ച സഹനടി : ലോറ ഡേണ്‍, ചിത്രം മാരേജ് സ്‌റ്റോറി
മികച്ച സൗണ്ട് മിക്‌സിങ് : മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റ്യുവര്‍ട്ട് വില്‍സണ്‍. ചിത്രം 1917
മികച്ച ഛായാഗ്രഹണം : റോജര്‍ ഡീകിന്‍സ് ചിത്രം 1917
മികച്ച എഡിറ്റിങ് : മൈക്കല്‍ മക് കസ്‌കര്‍, ആന്‍ഡ്ര്യൂ ബകാഡ്. ചിത്രം ഫോര്‍ഡ് വേഴ്‌സസ് ഫെറാരി
അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിന്
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം പാരസൈറ്റിന്. ബോന്‍ ജൂന്‍ ഹോ. ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു രചന
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിന് ബ്രാഡ് പിറ്റിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം