Around us

കരിപ്പൂര്‍ ദുരന്തം: മരണം 19; 171 പേര്‍ ചികിത്സയില്‍

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍

1-സഹീര്‍ സയീദ് (38) തിരൂര്‍

2-മുഹമ്മദ് റിയാസ് (23) പാലക്കാട്

3-45 വയസുള്ള സ്ത്രീ

4-55 വയസുള്ള സ്ത്രീ

5-ഒന്നര വയസുള്ള കുട്ടി

മിംസ് ആശുപത്രിയില്‍ മരിച്ചവര്‍

1-ദീപക്

2-അഖിലേഷ്

3-വിവരം ലഭ്യമായിട്ടില്ല

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍

1-ഷറഫൂദ്ദീന്‍

2-രാജീവന്‍

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍.

റിനീഷ് (32),അമീന (21)ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി),സൗക്കീന്‍ (50), ഹാദിയ (7), അഫ്സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാല്‍ (6), ഹിസ (10),വാഹിബ, ഹിഷാം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

ഷര്‍ബാന്‍

ജമീന മലാപ്പറമ്പ

നഫീല

ശില്‍പ (കാബിന്‍ ക്രൂ)

നിഖില്‍

സുലേഖ കോട്ടക്കല്‍ പരവൂര്‍

റിയാസ് ഓമശ്ശേരി

മുഹമ്മദ് നിയാസ് വയനാട്, ചുണ്ടേല്‍

റയാന

സിദ്ദീഖ് മുഹമ്മദ് തിരൂര്‍

ലത്തീഫ് മുക്കം

റിയാസ് അബ്ദുള്ള

ലതീഷ് ഓമശ്ശേരി

ഫാത്തിമ രാമനാട്ടുകര

ഷഹീന

ഫാത്തിമ

ഉമ്മുകുല്‍സു കാടാമ്പുഴ

സൈഫുദ്ദീന്‍ കൊടുവള്ളി

ഷന്‍സ കൊടുവള്ളി

മുഹമ്മദ് സാഹിന്‍ കൊടുവള്ളി

റുസാന വെള്ളിമാട്കുന്ന്

ഇനായ വെള്ളിമാട്കുന്ന്

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ (ഇതില്‍ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)

റബീഹ എടപ്പാള്‍

സൈഫുദ്ദീന്‍ കൊടുവള്ളി

ശ്രീമണികണ്ഠന്‍ പാലക്കാട്

ഹരീന്ദ്രന്‍ തലശ്ശേരി

ബഷീര്‍ വടക്കാഞ്ചേരി

അജ്മല്‍ റോഷന്‍ നിലമ്പൂര്‍

നിസാമുദ്ദീന്‍ മഞ്ചേരി

ശരീഫ തോട്ടുമുക്കം

അഷ്റഫ് കുറ്റ്യാടി

മുഹമ്മദ് ഷാഹിം മലപ്പുറം

അര്‍ജുന്‍ വടകര

ജിബിന്‍ വടകര

ഷാമില്‍

രേഷ്മ

ഷംസുദ്ദീന്‍ വാഴക്കാട്

മുഹമ്മദ് അബി

സുധീര്‍

റോഷന്‍ നിലമ്പൂര്‍

നിസാം ചെമ്പ്രശ്ശേരി

ഫൈസല്‍

ഫിദാന്‍

രേഷ്മ

മുഹമ്മദ് ഷഹീം

അബ്ദുള്‍ റഫീഖും കുടുംബവും

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT