പലസ്തീനെ അംഗീകരിച്ചില്ലെങ്കിൽ ലോകം അവസാനിക്കുന്നിടം വരെ ഇസ്രായേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. പാലസ്തീന് അവരുടെ ഭൂമി നൽകുക എന്നതാണ് ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം. വിദേശകാര്യ വിദഗ്ധനും ഇന്ത്യയുടെ മുൻ അംബാസഡറുമായിരുന്ന ടി പി ശ്രീനിവാസൻ ദ ക്യു ൽ