കൊവാക്‌സിന്‍ വേണോ കൊവിഷീല്‍ഡ് വേണോ? ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസ് കിട്ടിയില്ലെങ്കിലോ? കൊവിഡ് വന്നാല്‍ വാക്‌സിനെടുക്കണോ, വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇനിവെച്ചിരിക്കേണ്ട, ഡോ.പുരുഷോത്തമന്‍ കെ.കെ ഉത്തരം പറയുന്നു.