എന്തുകൊണ്ടാണ് യുപിയില്‍ പ്രതിപക്ഷ ഐക്യമില്ലാത്തത് എന്ന ചോദ്യം ഉയരാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതാകും നല്ലത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കുറിച്ചും വിദ്വേഷം നോര്‍മലൈസ് ചെയ്യപ്പെടുന്ന കാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ സംസാരിക്കുന്നു.