Right Hour

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

അഫ്സൽ റഹ്മാൻ

വണ്ടിക്കച്ചവടക്കാരനായ ലാലന്റെ പത്നിയായി തോപ്പുംപ്പടി അരൂക്കുറ്റി വീട്ടിലെത്തിയ മണിയമ്മക്ക് പതിയെ മുറ്റത്ത് കിടക്കുന്ന വാഹനങ്ങളോടും ഇഷ്ടം തോന്നിത്തുടങ്ങി. ഫോർ വീലറിൽ തുടങ്ങി റോഡ് റോളർ, ട്രെയ്‌ലർ, ഫോർക്ക് ലിഫ്റ്റ് വരെ 12 തരം വാഹനങ്ങളുടെ ലൈസൻസുകൾ സ്വന്തമാക്കി. ഏഴുപത്തിനാലാം വയസ്സിൽ, കേരളത്തിൽ ലഭ്യമായ എല്ലാ വാഹനങ്ങളുടെയും ലൈസൻസുള്ള ഏക മലയാളി വനിത എന്ന റെക്കോർഡ് നേടിയിരിക്കുകയാണ് മണിയമ്മ. പ്രായം ഒരു പ്രശ്‌നമല്ലെന്നും നമ്മുടെ താൽപര്യമാണ് പ്രധാനമെന്നും മണിയമ്മ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT