കോഴിക്കോട് പൗരത്വ നിയമത്തിനെതിരെ നടന്ന ഒരു ക്യാമ്പയിനിൽ ജമാഅത്തെ ഇസ്ലാമി എന്നെ മുഖ്യാതിഥിയായാണ് പങ്കെടുപ്പിച്ചത്. അവർ എന്നെ വേദിയിൽ ഇരുത്തുകയും അവസരം വരുമ്പോൾ ഹോമോഫോബിക് ആയിട്ടുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ്. റൈറ്റ് അവറില്‍ ശീതള്‍ ശ്യാം.