റേപ്പ് ജോക്കുകള്‍ ഉണ്ടാക്കുന്നവര്‍ പെണ്‍കുട്ടികളുടെ മാനസികാവസ്ഥ കൂടി മനസിലാക്കണം. പലരും വിറച്ചുകൊണ്ടാണ് ഇപ്പോഴും സംസാരിക്കുന്നത്. കൊച്ചി ടാറ്റു സ്റ്റുഡിയോയിലെ ലൈംഗിക പീഡന പരാതിയിലെ പെണ്‍കുട്ടികളുടെ അഭിഭാഷകന്‍ അഡ്വ. രാഘുല്‍ സുധീഷ് ദ ക്യു റൈറ്റ് അവറില്‍