മാധ്യമ സ്വാതന്ത്ര്യം എന്നത് മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ കാര്യം മാത്രമല്ല, പൊതുസമൂഹത്തിന്റേതുകൂടിയാണ്. ഏഷ്യാനെറ്റിന് ക്രെഡിബിലിറ്റിയായിരുന്നു പ്രധാനപ്പെട്ടത്. ഒരു ആങ്കർ വിചാരിച്ചാൽ ഏതെങ്കിലും പാർട്ടിയെ ഇല്ലാതാക്കാനാകില്ല.
ദ ക്യു റൈറ്റ് അവറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസ്