Cue Interview

വർക്ക് ഫ്രം ഹോം ഓപ്‌ഷൻ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി 20% കൂടാൻ കാരണമായി|വിനോദ് തരകൻ Interview

കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ഓപ്‌ഷൻ നൽകിയ കമ്പനികളെല്ലാം ജീവനക്കാരെ തിരിച്ച് വിളിച്ചെങ്കിലും ClaySys എല്ലാവരോടും വർക്ക് ഫ്രം ഹോം ഓപ്‌ഷൻ തുടരാൻ പറഞ്ഞു. ഞങ്ങളുടെ മാനേജ്‌മെന്റ് കുറെ കൂടിയാലോചന നടത്തിയെങ്കിലും അവരെ തിരിച്ച് വിളിക്കാനുള്ള ഒരു കാരണം പോലും കിട്ടിയില്ല. ഈ ഓപ്‌ഷൻ പ്രൊഡക്ടിവിറ്റി 20% കൂടാൻ കാരണമായി എന്നാണ് ഞങ്ങൾ വിലയിരുത്തിയത്. ClaySys മാനേജിങ് ഡയറക്ടർ വിനോദ് തരകൻ സംസാരിക്കുന്നു.

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

SCROLL FOR NEXT